Photo Gallery

പരാശക്തി ബാലിക സദനത്തിലെ കുട്ടികൾക്കായി പാർക്കിന്റെയും ടെന്നീ കൊയറ്റിന്റെയും ഉദ്ഘാടനം നടത്തപ്പെട്ടൂ. തുടർന്ന് ബഹുമാനപ്പെട്ട cwc ചെയർപേഴ്സൺ ശ്രീമതി.വസന്തകുമാരി അമ്മ പാർക്കിന്റെ ഉദ്ഘാടനം നടത്തി. ശ്രീ. ഡി.വിജയകുമാർ (ഗ്രാമസവാ പരിഷത്ത് )അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം.ശ്രീ.സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ റിട്ടയർഡ് അദ്ധ്യാപകൻ (ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്) നിർവഹിച്ചു. ഒരു മാസം പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
photo zoom
photo zoom
photo zoom
photo zoom
photo zoom