പരാശക്തി ബാലിക സദനത്തിൽ ഒ ആർ സി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ആലപ്പുഴ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി ചിൽഡ്രൻസ് ഹോംമിൽ നടത്തിത്തിവരുന്ന പ്രോഗ്രമാണ് SMART- i ത്രിദിന ജീവിത നൈപുണി വികസന ക്യാമ്പ്.